video

00:00

ഈ ഫോട്ടോയിൽ കാണുന്ന ചാന്നാനിക്കാട് തരകൻ വീട്ടിൽ റോയി ചാക്കോയെ 17 /02 /25 തീയതി മുതൽ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ, 7025700322, 9446130752, 8547431244 എന്നീ നമ്പറുകളിലോ, ചിങ്ങവനം പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക

ചിങ്ങവനം : ഈ ഫോട്ടോയിൽ കാണുന്ന ചാന്നാനിക്കാട് തരകൻ വീട്ടിൽ റോയി ചാക്കോയെ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ, 7025700322, 9446130752, 8547431244 എന്നീ നമ്പറുകളിലോ, ചിങ്ങവനം പൊലീസ് സ്റ്റേഷനിലോ അറിയിക്കുവാൻ താത്പര്യപ്പെടുന്നു.

ചെട്ടികുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ് (75) നിര്യാതനായി; സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ

കോട്ടയം: ചെട്ടികുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ്(75) നിര്യാതനായി. സംസ്കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ വൽസമ്മ മകൻ ഷെബി ( മസ്ക്കറ്റ് ) , മകൾ ജിഷ , മരുമക്കൾ : അനുപ് ,സരിത

എൻസിപി നീലംപേരൂർ മണ്ഡലം പ്രസിഡന്റ്‌ കളത്തിൽ കെ വി സാബു നിര്യാതനായി

നീലംപേരൂർ :  കളത്തിൽ നീലംപേരൂർ കെ വി സാബു (64) (എൻ സി പി നീലംപേരൂർ മണ്ഡലം പ്രസിഡന്റ്‌) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (17/2/2025) ഉച്ചക്ക് 3 മണിക്ക് വസതിയിൽ. ഭാര്യ : വിലാസിനി സാബു, മക്കൾ  :മണിക്കുട്ടൻ കെ എസ്, […]

പള്ളം നടക്കാവ് മഠത്തിൽ പരേതനായ കരുണാകരൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും കെഎസ്ആർടിസി ഇൻസ്പെക്ടറുമായ ആലപ്പുഴ കൈതവന വടക്കേ കുളപ്പുരക്കൽ പ്രദീപ് കുമാർ കെ കെ (54) നിര്യാതനായി

ആലപ്പുഴ : ആലപ്പുഴ പള്ളം നടക്കാവ് മഠത്തിൽ പരേതരായ കരുണാകരൻ പിള്ളയുടേയും ഭവാനിയമ്മയുടെയും മകനും കെ.എസ്ആ.ർ.ടി.സി ഇൻസ്പെക്ടറുമായ ആലപ്പുഴ കൈതവന വടക്കേക്കുളപ്പുരയ്ക്കൽ പ്രദീപ് കുമാർ കെ കെ ( സന്തോഷ് 54 ) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 10 […]

കേരളത്തിലെ ആദ്യകാല ഹൃദ്രോഗ വിദഗ്ധരിൽ ഒരാൾ ; രണ്ട് പതിറ്റാണ്ടോളം കോട്ടയം കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി ; കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് (94) അന്തരിച്ചു. പാമ്പാടി കോത്തല പുള്ളോലിക്കൽ കുടുംബാംഗമാണ്. (..) ബുധനാഴ്ച വൈകിട്ട് . ന് വസതിയിൽ എത്തിക്കും. […]

തിരുവാർപ്പ് പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി – 68) നിര്യാതനായി.

തിരുവാർപ്പ്:( വാർഡ് – 1 ) പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി – 68) നിര്യാതനായി. ഭാര്യ : ശോശാമ്മ മർക്കോസ് അയ്യൻകുന്നേൽ, (അമയന്നൂർ ) മക്കൾ :പിഎം .ജയമോൻ, പി എം .ജിജോമോൻ , ജോഷിമോൻ മരുമക്കൾ :ഷെറിൻ, ഡിലു […]

കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ ദേവസ്വം പറമ്പിൽ ജയചന്ദ്രൻ നിര്യാതനായി

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ദേവസ്വം പറമ്പിൽ പരേതനായ ഗോപിനാഥൻ നായരുടേയും നിർമ്മലയുടേയും മകൻ ജയചന്ദ്രൻ ( ജയൻ – 54) അന്തരിച്ചു. സംസ്കാരം മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ നാളെ ( 4-2-25) ഉച്ചക്ക് 2 ന്. ഭാര്യ: […]

മഠത്തിൽ പറമ്പിൽ രമേശൻ്റെ മകൻ അനിൽരമേശൻ നിര്യാതനായി

പാമ്പാടി: മഠത്തിൽ പറമ്പിൽ രമേശൻ്റെ മകൻ അനിൽരമേശൻ (32) നിര്യാതനായി. സംസ്കാരം നാളെ (03/02/2025) വൈകീട്ട് 3.30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അരുൺ, ആരതി.

ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെ കാണാനില്ല ; ഫോട്ടോയിൽ കാണുന്ന കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987075, 0481253517, 9562993626

കോട്ടയം : ഏറ്റുമാനൂരിൽ നിന്നും നാല് പെൺകുട്ടികളെ കാണാനില്ല. ഏറ്റുമാനൂർ പ്രിയദർശിനി കോളനി (കോട്ടമുറി കോളനി ) താമസക്കാരായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ കുട്ടികളെയാണ് കാണാതായത്. ശനിയാഴ്ച (01/02/25) രാത്രി 11 മണിക്ക് അതിരമ്പുഴയിൽ നിന്നാണ് കുട്ടികളെ കാണാതായിട്ടുള്ളത്. […]

സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനായി അവർക്ക് മനസിലുള്ളതെന്തും A ONE ൽ കിട്ടും “55 വർഷത്തെ പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോറായ A ONE സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ; നിങ്ങളുടെ സൗന്ദര്യ സങ്കൽപങ്ങൾക്ക് ചാരുത പകരൂ

കോട്ടയം : “മനസിലുള്ളത് എ വണ്ണിൽ കിട്ടും “55 വർഷത്തെ സേവന പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോർ ആയ എ വൺ സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ….. ഇഷ്ടമുള്ളവ സ്വന്തമാക്കൂ…. വർഷങ്ങളായ് കോട്ടയത്തെ സ്ത്രീ സൗന്ദര്യത്തിൻ്റെ മാറ്റ് കൂട്ടാൻ അവർക്ക് […]