ചേട്ടനെ ഞങ്ങൾ ഹാപ്പിയാക്കി വിടും; Ok ഡാ ; ഏട്ടരയ്ക്ക് തന്നെ എത്തണേ; ഇന്ന് അഞ്ച് പെൺകുട്ടികളുണ്ട്; ഇഷ്ടമുള്ള ആളിനെ സെലക്ട് ചെയ്യാം: കോട്ടയം സംക്രാന്തിയിലെ നിർമയാ സ്പായിൽ പട്ടാപ്പകൽ നടക്കുന്നത് അനാശാസ്യം; അഞ്ചിലധികം പെൺകുട്ടികളെയുമായി എം സി റോഡരികിൽ പട്ടാപ്പകൽ അനാശാസ്യം നടത്തിയിട്ടും ഗാന്ധിനഗർ പോലീസും, ജില്ലാ പൊലീസ് മേധാവിയും അറിയുന്നില്ലേ..? സ്പാ ജീവനക്കാരിയും തേർഡ് ഐ ന്യൂസ് റിപ്പോർട്ടറുമായി സംസാരിക്കുന്ന ശബ്ദരേഖ താഴെ കേൾക്കാം
കോട്ടയം : ചേട്ടനെ ഞങ്ങൾ ഹാപ്പിയാക്കി വിടും Ok ഡാ ഏട്ടരയ്ക്ക് തന്നെ എത്തണേ, സംക്രാന്തിയിലുള്ള സ്പായിലേക്ക് തേർഡ് ഐ ന്യൂസ് റിപ്പോർട്ടർ വിളിച്ചപ്പോൾ സ്പാ ജീവനക്കാരി നൽകിയ മറുപടിയാണിത്. ഇന്ന് അഞ്ച് പെൺകുട്ടികളുണ്ടെന്നും ഇഷ്ടമുള്ള ആളിനെ സെലക്ട് ചെയ്യാമെന്നും സ്പാ […]