video
play-sharp-fill

കുമരകം പതിനഞ്ചിൽച്ചിറ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (100) നിര്യാതയായി.

  കുമരകം : (വാർഡ് – 16) പതിനഞ്ചിൽച്ചിറ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (100) നിര്യാതയായി. പരേത കുമരകം തയ്യിൽ കുടുംബാംഗമാണ്. മക്കൾ:ജോൺ, ജോർജ്, ജോസഫ് മരുമക്കൾ: മേരിക്കുട്ടി (ചാരമംഗലം), ത്രേസ്യാമ്മ (മലബാർ), ത്രേസ്യാമ്മ (കൈപ്പുഴ) സംസ്ക്കാരം : തിങ്കളാഴ്ച […]

ഓൾ കേരള കാർപെൻ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി ഓഗസ്റ്റ് 25ന് കോട്ടയത്ത്

കോട്ടയം : ഓൾ കേരള കാർപെൻ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി കോട്ടയത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25ന് കോട്ടയം ഗവണ്മെന്റ് റസ്റ്റ്‌ ഹൗസിൽ ജില്ലാ – സംസ്ഥാന നേതാക്കന്മാർ പങ്കെടുക്കും. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 4 വരെ നീണ്ടു […]

പുതുപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി

കോട്ടയം : പുതുപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. പുതുപ്പള്ളി ഗവൺമെൻ്റ് ബോയ്സ് എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ക്രിസ്റ്റി സി കുരുവിള (16) യെയാണ് പുതുപ്പള്ളി ബസ് സ്റ്റോപ്പിന് സമീപത്തു നിന്നും കണ്ടെത്തിയത്.

പുതുപ്പള്ളിയിൽ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 16 കാരിയെ കാണാതായി; കണ്ടെത്തുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക 9497980340 9497987079

കോട്ടയം : പുതുപ്പള്ളി ഗവൺമെൻ്റ് ബോയ്സ് എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ക്രിസ്റ്റി സി കുരുവിള (16) യെയാണ് കാണാതായത്. കാണാതാവുന്ന സമയം ബ്ലൂ ഓവർകോട്ട്,പാൻ്റ്സ്,ഇളം മഞ്ഞയിൽ വരകളുള്ള ഷർട്ട്(school uniform) എന്നിവയായിരുന്നു വേഷം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും […]

റിട്ട. പിഡബ്ള്യുഡി ഉദ്യോഗസ്ഥൻ കോട്ടയം കാരപ്പുഴ സായീ പ്രസാദം ആർ രാജ്‌കുമാർ നിര്യാതനായി

കോട്ടയം : റിട്ട. പിഡബ്ള്യുഡി മെക്കാനിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം കാരപ്പുഴ സായീ പ്രസാദം (കോടിയാട്ട്) ആർ രാജ്‌കുമാർ (64) അന്തരിച്ചു. സംസ്കാരം നാളെ (16/08/2024, വെള്ളി) 3 മണിക്ക് വീട്ടുവളപ്പിൽ.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ

കുടമാളൂർ : സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ. രാവിലെ 8. 45 ന് ഹോസ്പിറ്റൽ അങ്കണത്തിൽ റിട്ട. മേജർ ജനറൽ ജേക്കബ് തരകൻ ചാക്കോ ദേശീയ പതാക ഉയർത്തി. ഹോസ്പിറ്റൽ സി ഇ ഒ ക്യാപ്റ്റൻ അജിത […]

കോട്ടയം അരീപ്പറമ്പ് വയലാർ ഗ്രാമീണ ഗ്രന്ഥപ്പുരയുടെ നേതൃത്വത്തിൽ 78-ാമത് സ്വാതന്ത്ര്യദിനം ആചരിച്ചു

കോട്ടയം : അരീപ്പറമ്പ് വയലാർ ഗ്രാമീണ ഗ്രന്ഥപ്പുരയുടെ നേതൃത്വത്തിൽ 78-ാമത് സ്വാതന്ത്ര്യദിനം അരീപ്പറമ്പിൽ ആചരിച്ചു. ഗ്രന്ഥപ്പുരയുടെ പ്രസിഡന്റ്‌ രതീഷ് ആർ പതാകയുയർത്തി. റിട്ട. ജില്ലാ ജഡ്ജ്  ടി എസ് പി മൂസത് സ്വാതന്ത്ര്യദിനസന്ദേശം നൽകി, സെന്റ് മേരീസ്‌ കോളേജ് മലയാളം വിഭാഗം […]

പുലിക്കുട്ടിശ്ശേരി പരേതനായ വലിയപറമ്പിൽ കുര്യച്ചൻ്റെ ഭാര്യ ക്ലാരമ്മ (95) നിര്യാതയായി.

  പുലിക്കുട്ടിശ്ശേരി: പരേതനായ വലിയപറമ്പിൽ കുര്യച്ചൻ്റെ ഭാര്യ ക്ലാരമ്മ (95) നിര്യാതയായി. സംസ്ക്കാരം നാളെ (16-08-2024 വെള്ളിയാഴ്ച) 3ന് ഐക്കരചിറ പള്ളി സെമിത്തേരിയിൽ. പരേത പുളിങ്കുന്ന്, കണ്ണാടി പുത്തൻപറമ്പിൽ കുടുംബാഗം ആണ്. മക്കൾ: പരേതനായ ടോമി, ഷാജി കുഞ്ഞുമോൻ, സൂസമ്മ ലിസമ്മ, […]

കുമരകം അമ്മങ്കരിയിൽ ബാബു(70) നിര്യാതനായി.

  കുമരകം : ( വാർഡ് 14 ) അമ്മങ്കരിയിൽ ബാബു(70)നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ കുമരകം ചൂരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയി (ചേട്ടാപ്പി) ,ബിജോയി (അനിയാപ്പി), രമ്യ, മരുമക്കൾ: ആശ (മണ്ണഞ്ചേരി) രജനി (കുമരകം) സുനിൽ ശാന്തി (എഴുപുന്ന ) […]

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിച്ച പരാതിയിൻമേൽ നടപടി എടുക്കാതെ തട്ടിക്കളിച്ചത് രണ്ടര മാസം; ജില്ലാ പോലീസ് മേധാവിക്കെതിരേ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തതോടെ പരാതിയിൻമേൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി; നടപടി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഐപിഎസിനെതിരേ ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്ന്

എറണാകുളം: കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐപിഎസിനെതിരേ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തതോടെ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ നൽകിയ പരാതിയിൻമേൽ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു ശ്രീകുമാർ നൽകിയ പരാതി രണ്ടര […]