video

00:00

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി അന്തരിച്ചു

കോട്ടയം: കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും എംഎൽ റോഡിലെ ആഗ്രഹ ഏജൻസിസ് ഉടമയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി (65) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (28/10/2024) രാവിലെ […]

മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുമാനൂർ സ്വ​ദേശി കെ.എം അനൂപിന്

തിരുവനന്തപുരം: കെ.എം അനൂപിന് കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ്. കാനായി കുഞ്ഞിരാമൻ ചെയർമാനും പ്രശസ്ത എഴുത്തുകാരൻ എം ചന്ദ്രപ്രകാശ് ജനറൽ സെക്രട്ടറിയുമായ മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷന്റെ താമരത്തോണി സാഹിത്യോത്സവും വിവിധ മേഖലകളിലെ രചനകൾക്കുള്ള പുരസ്കാര വിതരണവുമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ […]

അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായി “വീരമണികണ്ഠൻ” എത്തുന്നു ; വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി ചിത്രത്തിൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു

ഭാരതത്തിൻ്റെ സാംസ്ക്കാരിക പരിണാമഘട്ടത്തിൽ സുപ്രധാനമായിട്ടുള്ള ദൈവീകശക്തിയായ ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായെത്തുന്ന ചിത്രമാണ് “വീരമണികണ്ഠൻ “. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്ത് നിർമ്മിക്കുന്ന […]

യുവ എഴുത്തുകാരി മിനിത മിഖായേലിന്റെ ചെറുകഥാസമാഹാരമായ “നക്ഷത്രങ്ങളുടെ മറുപടി ” പ്രകാശനം ചെയ്തു ; ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറമാണ് പുസ്തകം പ്രകാശനം ചെയ്തത്

കോട്ടയം :  യുവഎഴുത്തുകാരി മിനിത മിഖായേലിന്റെ ചെറുകഥാസമാഹാരമായ “നക്ഷത്രങ്ങളുടെ മറുപടി” പ്രകാശനം ചെയ്തു. ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറമാണ് പുസ്തക പ്രകാശനം നടത്തിയത്. കലാകാരനായ സുബീഷ് കടവത്തൂരും ക്രൈംനോവലിസ്റ്റായ ബാറ്റൺ ബോസും ചേർന്ന് പുസ്തകം സ്വീകരിച്ചു.

കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു; ക്യാമ്പ് ഒക്ടോബർ 27 ഞായറാഴ്ച 8.30 മുതൽ 12.30 വരെ; സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിൽ

മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. ഒക്ടോബർ 27 ഞായറാഴ്ച 8.30 മുതൽ 12.30 വരെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി […]

വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ നിര്യാതയായി

കോട്ടയം: വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ (64) നിര്യാതയായി. പരേത പാമ്പാടി വേലിയ്ക്കകത്ത് പരേതനായ കെ.പി.കോരസാറിൻ്റെ പുത്രിയാണ്. മൃതദേഹം ഇന്ന് രാവിലെ 8 മണിയ്ക്ക് താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളി കടവിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. ശേഷം വൈകീട്ട് […]

പീഡനവീരനെ ഹോംനേഴ്സിങ് അസോസിയേഷനിൽ നിന്നും ചവിട്ടി പുറത്താക്കി അന്തസ്സുള്ള സ്ഥാപന ഉടമകൾ; ചതിയനും വഞ്ചകനും അധികാരമോഹിയുമായ ജനറൽ സെക്രട്ടറി പുറത്തു പോയതോടെ സംഘടന ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ ; നേതാവിന് സംസ്ഥാനമൊട്ടുക്കും പെണ്ണ് പിടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതോടെ ചങ്കത്തടിച്ച് നിലവിളിച്ച് ഇടനിലക്കാരായ പാലക്കാടൻ സുന്ദരികൾ

എറണാകുളം: പീഡനവീരനായ സെക്രട്ടറിയെ ഹോംനേഴ്സിങ് അസോസിയേഷനിൽ നിന്നും ചവിട്ടി പുറത്താക്കി അന്തസ്സുള്ള സ്ഥാപന ഉടമകൾ. അധികാരത്തിൽ കടിച്ചു തൂങ്ങാൻ പരമാവധി ശ്രമം നടത്തിയെങ്കിലും അംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് ചതിയനും വഞ്ചകനുമായ നേതാവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു. അവിഹിതബന്ധങ്ങൾ […]

ബിസ്മി ദീവാലി ഡീൽസ്! ഈ ദീപാവലി ബിസ്മിയോടൊപ്പം ആഘോഷിക്കൂ..! ഒട്ടനവധി സമ്മാനങ്ങൾ നേടൂ…… കേരളത്തിൽ ആദ്യമായി ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റ്സിനും 6 വർഷം വരെ എക്സ്റ്റൻഡെഡ് വാറന്റിയും ഡിസ്‌കൗണ്ടുകളും ; ബമ്പർ സമ്മാനമായി 100 പവന്‍ സ്വര്‍ണ്ണവും…….! അതിശയിപ്പിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകളുമായി ദീവാലി ആഘോഷമാക്കാൻ അജ്‌മൽബിസ്മി ഒരുങ്ങി കഴിഞ്ഞു ; ഇനി സമയം കളയേണ്ട ; വേഗം വിട്ടോ അജ്മൽബിസ്മിയിലേക്ക്

കേരളത്തിൽ ആദ്യമായി ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റ്സിനും 6 വർഷം വരെ എക്സ്റ്റൻഡെഡ് വാറന്റിയും ഡിസ്‌കൗണ്ടുകളുമായി അജ്മൽബിസ്മിയിൽ ദീപാവലി സ്പെഷ്യൽ സെയിൽ ആരംഭിച്ചിരിക്കുന്നു. കൂടാതെ സിബിഐ കാർഡ് പർചസുകളിലൂടെ നേടൂ 7000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക് . ബമ്പർ സമ്മാനമായ […]

നീലിമംഗലം മുട്ടത്ത് എം ജി ശശി നിര്യാതനായി

നീലിമംഗലം : നീലിമംഗലം മുട്ടത്ത് പടിഞ്ഞാറേത് വീട്ടിൽ എം ജി ശശി (62) നിര്യാതനായി. സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുമ (ആർപ്പൂക്കര) മക്കൾ: ഗോകുൽ, കാർത്തിക മരുമകൻ: സുന്ദീപ് (പാലാ) സഹോദരി: സിന്ധു ജയകുമാർ (കോട്ടയം നഗരസഭ […]

സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് ‍ടീച്ചർ കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വർ​ഗീസ് നിര്യാതയായി

കോട്ടയം: സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ റിട്ട. ടീച്ചർ കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വർ​ഗീസ് (89) നിര്യാതയായി. സംസ്കാരം പിന്നീട് നടത്തും. ഭർത്താവ്: പരേതനായ ടി പി വർ​ഗീസ് മക്കൾ: ഷാനി (അബുദാബി), ഷൈനി (ബാം​ഗ്ളൂർ)