video
play-sharp-fill

രാത്രിയിൽ കാമുകനും സുഹൃത്തുക്കൾക്കും ഒപ്പം കറങ്ങി നടന്നു;പ്രായപൂർത്തി ആകാത്ത മകളെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പോലീസിനെ സമീപിച്ചു; കാമുകനടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി തന്റെ കാമുകനെയും സുഹൃത്തുക്കളെയും രാത്രിയില്‍ വിളിച്ചുവരുത്തുകയും അവര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകനടക്കം […]

ദുരൂഹത നീങ്ങാതെ പതിനെട്ടുകാരിയുടെ തിരോധാനം : കാണാതായി മൂന്നുമാസമാകുമ്പോൾ സംസ്ഥാനത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ : ചെങ്ങന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ പതിനെട്ടുകാരിയെ കാണാതായി മൂന്നു മാസമാകുമ്പോൾ പെൺകുട്ടിയെ കണ്ടെത്താനാകാതെ കുഴങ്ങി പൊലീസ്. ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്ത് 12 ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മീത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് കഴിഞ്ഞ നവംബർ ആറു മുതൽ വീട്ടിൽ […]