ഫ്രീ വൈഫൈ എന്ന് കേൾക്കുമ്പോൾ ചാടിക്കേറി കണക്ട് ചെയ്യല്ലേ…പണി പാളും.
സ്വന്തം ലേഖകൻ: ഫ്രീ വൈഫൈ കിട്ടുന്ന അവസരങ്ങളിലെല്ലാം ഡാറ്റ ഓഫര്‍ ഉണ്ടെങ്കിലും നാം വൈഫൈ പരമാവധി ഉപയോഗിക്കാറുണ്ട്. മറ്റുചിലപ്പോള്‍ വേറെ വഴിയില്ലാതെയും നാം വിവിധ വൈഫൈ സേവനങ്ങള്‍ ഉപയോഗിക്കാറുണ്ട്. പൊതുജനങ്ങള്‍ക്ക് ഫ്രീ വൈഫൈ ലഭ്യമാക്കുന്ന സ്പോട്ടുകള്‍ ഇന്ന് വര്‍ധിച്ചുവരുന്നുണ്ട്. അത് പലപ്പോഴും […]