കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്
തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ട്രാവൽ ഏജൻസിയും കൺസൾട്ടൻസി സ്ഥാപനവും നടത്തി സാധാരണക്കാരായ മുന്നൂറോളം ആളുകളുടെ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയ്‌ക്കെതിരെ അതിവേഗ ആക്ഷനുമായി ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി ലഭിച്ച നിമിഷങ്ങൾക്കകം തന്നെ ഗാന്ധിനഗർ […]