കേരളത്തിൻ്റെ ഗതാഗത മേഖലയിലെ മറ്റൊരു നാഴികക്കല്ല്; അറിയാം നാലുവരിപ്പാത കടന്നു പോകുന്ന വഴികൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: എംസി റോഡിലെ തിരക്ക് കുറയ്ക്കാനും തെക്ക് നിന്നും കിഴക്കന്‍ മേഖലയിലൂടെയുള്ള അതിവേഗയാത്രയ്ക്കുമായി സര്‍ക്കാര്‍ ഒരുക്കുന്ന സമാന്തര പാത കേരളത്തിന്റെ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലാകും എന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല. കിഴക്കൻ കേരളത്തിലെ കാര്‍ഷിക മേഖലകളിലൂടെ കടന്നുപോകുന്ന പുതിയ നാലുവരിപ്പാത […]