video
play-sharp-fill

കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാട്; വിൽപ്പന നടത്തിയത് വളരെ വിലക്കുറവിൽ ; ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ; അറസ്റ്റിലായ പ്രതിയുടെ മൊഴി

സ്വന്തം ലേഖകൻ കൊച്ചി : കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ജുനൈസിന്റെ മൊഴി പുറത്ത്. സുനാമി ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന് പ്രതി വെളിപ്പെടുത്തി. കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും […]

കഷ്ടിച്ച് രക്ഷപെട്ടു ; പുതുവത്സര ആഘോഷത്തിന് ഫോർട്ടുകൊച്ചിയിലെത്തിയത് ജനസാഗരം; 20,000 പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം പേർ; തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ നിഷ്ക്രിയമെന്ന് ആരോപണം.

സ്വന്തം ലേഖകൻ പുതുവത്സര ദിനത്തിൽ ഫോർട്ട് കൊച്ചി ദുരന്തമാകാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വൻ ജനസാഗരം. 20,000 പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം പേരെന്ന് റിപ്പോർട്ട്. ഇത്രയധികം പേരെ ഉൾക്കൊള്ളാൻ തക്ക ശേഷിയില്ലാത്ത മൈതാനത്ത് […]

ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടി; മുഖത്ത് പലവട്ടം കൈവീശി അടിച്ചു; തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു; ഓട്ടിസം വെല്ലുവിളി നേരിടുന്ന കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെതിരെ വധശ്രമത്തിന് കേസ്; മകനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് അമ്മ; വീഡിയോ കാണാം

സ്വന്തം ലേഖകന്‍ കൊച്ചി: മട്ടാഞ്ചേരിയില്‍ ഓട്ടിസം വെല്ലുവിളി നേരിടുന്ന കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്തു. മട്ടാഞ്ചേരി സ്വദേശി സുധീറിനെതിരെയാണ് പൊലീസ് വധ ശ്രമത്തിന് കേസ് എടുത്തത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. വീഡിയോ ഇവിടെ കാണാം […]