സത്യം കമ്പ്യൂട്ടഴ്സിലെ ടെക്കി സ്ഥാനം രാജിവച്ച് ഐ പി എസുകാരനായി ; കാന്തപുരത്തിനെതിരെ എഫ് ഐ ആര്‍ ഇട്ടപ്പോൾ കോഴിക്കോട് കമ്മീഷണര്‍ സ്ഥാനം തെറിച്ചു ; മണി ചെയിന്‍ മാഫിയയെ തര്‍ക്കാന്‍ ഇറങ്ങിയപ്പോള്‍ വയനാട് എസ് പി സ്ഥാനവും പോയി ; ജയനാഥ് ഐ പി എസിനെ അടുത്ത ജേക്കബ് തോമസാക്കാനൊരുങ്ങി മേലുദ്യോഗസ്ഥർ
സ്വന്തം ലേഖകൻ തിരുവനന്തപുരം : അടൂർ പൊലീസ് കാന്റീൻ അഴിമതി പുറത്ത് കൊണ്ടുവന്നത്തോടെ വലിയതോതിൽ വാർത്തകളിൽ ഇടം നേടിയ ജയനാഥ് ഐ പി എസിനെ പൊലീസിന് പുറത്ത് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലേക്ക് മാറ്റി നടപടിക്കൊരുങ്ങി സർക്കാർ. ട്രിച്ചി എന്‍ഐടിയില്‍ നിന്ന് […]