വൃന്ദാവനില്‍ റഷ്യന്‍ യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി; ഭഗവാന്‍ കൃഷ്ണനെ നേരിട്ട് കാണാനുള്ള ആഗ്രഹം നിരന്തരം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ ഉത്തര്‍പ്രദേശ്: വൃന്ദാവനില്‍ റഷ്യന്‍ യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ റസ്‌തോവ് സ്വദേശിയായ തത്യാന ഹെംലോവ്‌സ്‌ക്യ എന്ന സ്ത്രീയാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയാണ് യുവതിയുടെ മൃതദേഹം വൃന്ദാവന്‍ ധാം അപാര്‍ട്‌മെന്റിന് മുന്നില്‍ കണ്ടെത്തിയത്. […]