സി.പി.എം നേതാക്കളുടെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് : 73 ലക്ഷം കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ സിപിഎം നേതാക്കൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ പരാതിയിലാണ് ഈ നടപടി. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷം […]