ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍ ; ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനായി എറ്റവുമധികം ആശ്രയിക്കുന്ന രണ്ട് ഇകൊമേഴ്‌സ് സ്ഥാപനങ്ങളാണ് ഫ്‌ളിപ്കാര്‍ട്ടും ആമസോണും. ഈ ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയായി പുതിയ എതിരാളി എത്തുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് […]