ഫ്‌ളെക്‌സ് നിരോധനം ; റീസൈക്കിൾ ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും അനുമതി നൽകാതെ സർക്കാർ, തൊഴിലില്ലാതാകുന്നത് രണ്ട് ലക്ഷം പേർക്ക്
സ്വന്തം ലേഖിക കോട്ടയം : പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യരാശിക്ക് അത് വരുത്തിവയ്ക്കുന്ന അപകടത്തെക്കുറിച്ച് ജനങ്ങൾ ഇന്ന് വളരെയധികം ബോധവാന്മാരാണ്. ഭരണകൂടങ്ങളും അവസരത്തിനൊത്ത് ഉയർന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും […]