video
play-sharp-fill

ജീവിതത്തിലേക്ക് പുതിയ  അതിഥി കൂടി എത്തുന്നു : സന്തോഷം പങ്കുവെച്ച് വിരാട് കോഹ്‌ലിയും അനുഷ്‌കയും

സ്വന്തം ലേഖകൻ കൊച്ചി : സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ചൊരു വിവാഹമായിരുന്നു ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശര്‍മയുടേയും. ഇപ്പോഴിതാ   ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്ന കാര്യം പങ്കുവെച്ചു താരങ്ങൾ എത്തിയിരിക്കുകയാണ്. അനുഷ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുതിയ വിശേഷം  […]