നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ല, അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം, അവരെ തീര്‍ക്കേണ്ട സമയം അതിക്രമിച്ചു; വിമര്‍ശകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഫിറോസ് കുന്നംപറമ്പില്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ‘നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ല, അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം’ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ രംഗത്ത്. ഫേസ് ബുക്ക് ലൈവ് വീഡിയോയിലാണ് അദ്ദേഹം വിവാദ പരാമര്‍ശം […]