അധിക ഇളവുകളില്ല ; വാരാന്ത്യ ലോക്ക് ഡൗൺ തുടരും; ടി പി ആർ മാനദണ്ഡങ്ങളിൽ മാറ്റമില്ല; ടി പി ആർ 15ന് മുകളിലുള്ള തദ്ദേശപ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; പെരുന്നാൾ ഇളവുകൾ ഇന്ന് അവസാനിക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അധിക ഇളവുകളില്ല. പെരുന്നാൾ ഇളവുകളിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം വന്നതിനു പിന്നാലെയാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകനയോഗത്തിലാണ് അധിക ഇളവുകൾ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്. […]