വായ്പ കിട്ടാക്കടമായി ; സീപ്ലെയിൻ ഫെഡറൽ ബാങ്ക് ജപ്തി ചെയ്തു
സ്വന്തം ലേഖിക കൊച്ചി: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി വായ്പ കിട്ടാക്കടമായതിനെ തുടർന്ന് ഒരു സീപ്ലെയിൻ ജപ്തി ചെയ്തു. ആലുവ ആസ്ഥാനമായുള്ള ഫെഡറൽ ബാങ്കാണ്, കൊച്ചി ആസ്ഥാനമായുള്ള സീബേർഡ് കമ്പനിയുടെ സീപ്ലെയിൻ ജപ്തി ചെയ്തത്. സീബേർഡിന്റെ പ്രമോട്ടർമാരും പൈലറ്റുമാരുമായ രണ്ടു യുവാക്കൾ […]