കൊറോണ വൈറസിനെതിരെ ഷെയ്ഖ് നിർദ്ദേശിച്ച മരുന്ന് എന്ന പേരിൽ ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പിടിയിൽ ; സംഭവം കാസർഗോഡ്
സ്വന്തം ലേഖകൻ കാസർഗോഡ്: കൊറോണ വൈറസിനെതിരെയുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പൊലീസ് അറസ്റ്റിൽ. കാസർഗോഡ് വിദ്യാനഗർ ചാലാ റോഡിൽ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗർ പൊലീസ് പിടിയിലായത്. ഇയാൾക്കൊപ്പം കെറോണ വൈറസിനെതിരായ മരുന്ന് എന്ന പേരിൽ തയ്യാറാക്കിയ […]