video
play-sharp-fill

വിദേശരാജ്യങ്ങളിലേക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം; റെയ്ഡിൽ കണ്ടെടുത്തത് നിരവധി സ്ഥാപനങ്ങളുടെ 160 ഓളം വ്യാജ സീലുകൾ ; കൺസൾട്ടൻസി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ ഹരിപ്പാട്: വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനാവശ്യമായ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന കൺസൾട്ടൻസി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ. ആലപ്പുഴ കടപ്പുറം പാർവതി സദനത്തിൽ രഞ്ജിത്ത് (38 ) ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീ രഞ്ജിത്ത്(38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കരിയിലകുളങ്ങര രാമപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിൽവർ സ്വാൻ എച്ച്. ആർ മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉടമയാണ് രഞ്ജിത്ത്, ഇയാളുടെ സഹായിയും ഡ്രൈവറുമാണ് ശ്രീ രഞ്ജിത്ത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 160 ഓളം […]