ഫെയർ ഇല്ലാതെ ഫെയർ ആൻഡ് ലവ്‌ലി ; ഫെയർ ആൻഡ് ലവ്‌ലിയുടെ പേരുമാറ്റാനൊരുങ്ങി യൂണിലിവർ കമ്പനി
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോടിക്കണക്കിന് സ്ത്രീകൾ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ക്രീം ആയ ഫെയർ ആൻഡ് ലവ്‌ലി’യുടെ പേരുമാറ്റാനൊരുങ്ങി കമ്പനി. ക്രീമിന്റെ പേരിൽ നിന്ന് ‘ഫെയർ’ എന്ന വാക്ക് നീക്കംചെയ്യാൻ കമ്പനി തീരുമാനിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ക്രീമിൽ തൊലിനിറത്തെക്കുറിച്ച് […]