പ്രാണൻ പിടയുന്ന വേദനയുമായി വൃദ്ധൻ ആശുപത്രികൾ തോറും കയറിയിറങ്ങിയത് 83 ദിവസം; കണ്ണിൽ കാൻസറാണെന്നും ഡോക്ടർമാരടക്കം പലരും പറഞ്ഞു; അവസാനം ശസ്ത്രക്രിയയിലൂടെ വൃദ്ധന്റെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്നര സെന്റീമീറ്റർ വലിപ്പമുള്ള മരക്കഷണം
സ്വന്തം ലേഖകൻ കോഴിക്കോട്: കണ്ണിന് സഹിക്കാൻ കഴിയാത്ത വേദനയുമായി വൃദ്ധൻ ആശുപത്രികൾ തോറും കയറിയിറങ്ങിയത് 83 ദിവസമാണ്. പരിശോധിച്ച ഡോക്ടർമാരടക്കം കാൻസർ എന്ന് വിധിയെഴുതി. ഒടുവിൽ 67 കാരന്റെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റീമീറ്റർ നീളത്തിലുള്ള മരക്കഷ്ണമാണ്. 83 […]