ലഹരി നുണഞ്ഞ് കൊച്ചി….! ഡി.ജെ പാർട്ടിയ്ക്ക് ആളെ കൂട്ടുന്നത് സോഷ്യൽ മീഡിയാ പരസ്യത്തിലൂടെ സൗജന്യ മദ്യവും നൃത്തവും വാഗ്ദാനം ചെയ്ത് ; സ്ഥിരം അംഗങ്ങൾ പരിചയപ്പെടുത്തിയാൽ പ്രവേശനം അനുവദിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സജീവം ; ആട്ടവും പാട്ടും പൊടിപ്പിടിക്കാൻ ഡാൻസ് ജോക്കികളും : ഇരുട്ടിന്റെ മറവിൽ ഒഴുകിയെത്തുന്നത് മാരക മയക്കുമരുന്നുകൾ
സ്വന്തം ലേഖകൻ കൊച്ചി: കോവിഡിനിടയിലും നഗരത്തിൽ ലഹരി ഉപയോഗിക്കുന്ന യുവതികളുടെയും യുവാക്കളുടെയും എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഡി.ജെ പാർട്ടി സംഘാടകരടക്കം നാലുപോരെയാണ് പിടികൂയത്. ഇവരിൽ […]