എറണാകുളത്തും തൃശൂരിലും ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; പരിഭ്രാന്തി പരത്തി
സ്വന്തം ലേഖകൻ എറണാകുളം/തൃശൂര്‍ : രണ്ടിടങ്ങളിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. എറണാകുളം പെരുമ്ബാവൂരിനടുത്ത് ഇടവൂരില്‍ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന ആനയും തൃശ്ശൂര്‍ എടമുട്ടത്ത് തൈപ്പൂയാഘോഷത്തിനിടെ കൊണ്ടുവന്ന ആനയുമാണ് ഇടഞ്ഞത്. തൃശ്ശൂര്‍ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. […]