ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സാധ്യത;.വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കില്ല.
ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സാധ്യത.രാജിക്കാര്യം സിപിഐഎം നേതൃത്വത്തെ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് പദവി ഉപേക്ഷിക്കൽ നീക്കം. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് താൻ […]