51കാരിയെ ഭര്‍ത്താവ് കൊന്നത് കൈകൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച്; ഷോക്കടിപ്പിച്ചത് മരണം ഉറപ്പ് വരുത്തിയതിന് ശേഷമോ എന്ന് പോലീസ് പരിശോധിക്കും; സ്വത്ത് കൈക്കലാക്കാന്‍ 26കാരന്‍ നടത്തിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണം ത്രേസ്യപുരം സ്വദേശിനി ശാഖകുമാരിയുടെ(51) കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 51കാരിയെ 26 വയസ്സുള്ള ഭര്‍ത്താവ് അരുണ്‍ കൈകൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷോക്കടിപ്പിച്ചത് കൊലപാതകത്തിന് ശേഷമാണോ […]