തേര്‍ഡ് ഐ ന്യൂസ്- ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തെരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികളെ ഇന്ന് വൈകുന്നേരം നാല് മണിക്ക് നറുക്കിട്ടെടുക്കും; മത്സരത്തില്‍ പങ്കെടുത്തത് 1316 പേര്‍; ഭൂരിഭാഗത്തിനും അടിപതറിയത് പാലായിലും പൂഞ്ഞാറിലും
സ്വന്തം ലേഖകന്‍ കോട്ടയം: കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തേര്‍ഡ് ഐ ന്യൂസ്- ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിനും തിരശ്ശീല വീഴുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് തേര്‍ഡ് ഐ ന്യൂസ് ഓഫീസില്‍ വച്ച് വിജയിയെ […]