കോട്ടയം നഗരസഭയിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു: 31-ാം വാർഡിൽ യു.ഡി.എഫിന് ജയം ; തെരഞ്ഞടുപ്പ് ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

കോട്ടയം നഗരസഭയിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു: 31-ാം വാർഡിൽ യു.ഡി.എഫിന് ജയം ; തെരഞ്ഞടുപ്പ് ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

 

തേർഡ് ഐ ബ്യൂറോ

കോട്ടയം നഗരസഭയിലെ ആദ്യ ഘട്ട ഫല സൂചന പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഘട്ടത്തിൽ ഫലം ഇങ്ങനെ. നഗരസഭയിൽ 31-ാം വാർഡിൽ യു.ഡി.എഫിന്  ജയം.30-ാം വാർഡിൽ എൻ.ഡി.എയ്ക്ക് ജയം.കോട്ടയം നഗരസഭ 29 അം വാർഡിൽ യു.ഡി.എഫ് വിജയിച്ചു. 28 അം വാർഡിൽ ഇടത് മുന്നണി വിജയിച്ചു.കോട്ടയം നഗരസഭ 29 അം വാർഡിൽ യു.ഡി.എഫ് വിജയിച്ചു. ജയചന്ദ്രൻ ചീറോത്തിന് 839 വോട്ട് ലീഡ്.

ആകെ 52 വാർഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽ ഡി.എഫ് – 3
യു.ഡി.എഫ്    – 6
ബി.ജെ.പി      – 1
സ്വതന്ത്രർ      –