വെള്ളിമൂങ്ങ സിനിമയിലെ രംഗങ്ങൾക്ക് സമാനമായി പൂരനഗരി : തൃശൂരിൽ 38 വോട്ടിന് ജയിച്ച വിമതന്റെ തീരുമാനത്തിന് കാതോർത്ത് ഇടത് -വലത് പാർട്ടികൾ ; ത്രിശങ്കുവിൽ തൃശൂർ കോർപ്പറേഷൻ
സ്വന്തം ലേഖകൻ തൃശൂർ: ഏറെ പ്രക്ഷേക പ്രീതി നേടിയ വെള്ളിമൂങ്ങ സിനിമയിലെ ചില രംഗങ്ങൾക്ക് സമാനമാണ് പൂരനഗരിയിലെ അവസ്ഥ. ഇവിടുത്തെ ഭരണം ഇനി തീരുമാനിക്കുക വിമതനായിരിക്കും. 55 സീറ്റുകളുള്ള തൃശൂർ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് 28 സീറ്റുകളെങ്കിലും വേണം. എന്നാൽ, ഇടത്-വലത് […]