സോമൻ ഇതുവരെ എടുത്തത് 4100 ശവശരീരങ്ങൾ…എന്നാൽ മനസ്സ് മരവിച്ചത് ഇലന്തൂരിൽ മാത്രം…
സോമൻ…കൃത്യമായി പറഞ്ഞാൽ തിരുവല്ല പാലിയേക്കര കാഞ്ഞിരമാലിയിൽ വീട്ടിൽ സോമൻ…സോമനെ അറിയാത്ത പോലീസുകാരോ സോമാനറിയാത്ത പോലീസുകാരോ സ്റ്റേഷനോ ഇല്ല.കാരണമെന്തന്നല്ലേ,ആരും അറയ്ക്കുന്നതും മടുക്കുന്നതുമായതുൾപ്പെടെ,ആത്മഹത്യയോ,കൊലപാതകമോ,മുങ്ങിമരണമോ,പൊള്ളലേറ്റുള്ള മരണമോ,അപകടമോ എന്തുമാകട്ടെ എതുതരത്തിലുള്ള മൃതശരീരങ്ങളും പൊലീസിന് വേണ്ടി എടുക്കുന്നതും അതിന്റെ പോസ്റ്റ് മോർട്ടം കഴിയുന്നത് വരെ പൊലീസിന് സഹായിയായി […]