ഇലന്തൂർ നരബലി;കൂടുതൽ കൊലപാതകങ്ങൾ നടന്നെന്ന സംശയത്തിൽ പോലീസ്, ഭഗവൽസിങിന്റെ വീട് കർശന പോലീസ് വലയത്തിൽ…
നാടിനെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ അന്വേഷണം പുരോഗമിക്കവേ,പ്രതി ഭഗവൽ സിങ്ങും ലൈലയും താമസിച്ചിരുന്ന വീടും പരിസരവും കനത്ത പോലീസ് ബന്തവസ്സിൽ.രാജ്യം മുഴുവൻ ചർച്ച ചെയ്ത ഈ ആഭിചാര കൊലപാതകങ്ങൾക്ക് മുൻപും ഈ വീട്ടിൽ സമാന നരബലികൾ നടന്നിട്ടുണ്ടാകാമെന്ന അനുമാനത്തിലാണ് […]