ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സറ്റെയിൽസിൽ ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് സെയിൽ ; കട തുറന്ന് വച്ചിരിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എ.സി ഉൾപ്പടെ പ്രവർത്തിപ്പിച്ചെന്നും ആരോപണം : നടപടിയെടുക്കാതെ അധികൃതർ
സ്വന്തം ലേഖകൻ പാലാ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ കോവിഡ് കാലത്ത് ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് മേള. നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ ആളെ ആകർഷിക്കാൻ ഡിസ്‌ക്കൗണ്ട് സെയിൽ ആരംഭിച്ച നടപടി വിവാദമാകുന്നു. ഡിസ്‌ക്കൗണ്ട് […]