ഭൂമി വേഗത്തിൽ കറങ്ങുന്നു, ഒരു ദിവസത്തിൽ 24 മണിക്കൂറില്ല : പുത്തൻ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
സ്വന്തം ലേഖകൻ കൊച്ചി : ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കഴിഞ്ഞ 50 വർഷത്തിനിടയിൽ കറങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം […]