‘സെക്സിന് പോകണമെന്ന് ഇ-പാസ് അപേക്ഷ’ ; അപേക്ഷകനെ പൊക്കി പോലീസ്; എഎസ് പിക്കു കൈമാറി കൂടുതൽ ചോദ്യം ചെയ്യൽ ; ഒടുവിൽ കാര്യം വ്യക്തമാക്കി അപേക്ഷകൻ
സ്വന്തം ലേഖകൻ കണ്ണൂര് : ലോക്ക് ഡൗൺ കാലത്ത് യാത്രാനുമതിയ്ക്കായി പോലീസിന്റെ ഇ-പാസ് സംവിധാനത്തിൽ ദിവസവും ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. ഭൂരിഭാഗവും അനാവശ്യ യാത്രകൾക്കായതിനാൽ പോലീസ് തള്ളി കളയും. അത്യാവശ്യ കാര്യങ്ങൾക്ക് പാസ് നൽകുകയും ചെയ്യും. എന്നാൽ, കഴിഞ്ഞ ദിവസം […]