വൈദ്യുതി ക്ഷാമത്തിന് പരിഹാരം ; സ്പിന്നിങ് മില്ലുകളിൽ സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കും : മന്ത്രി ഇ പി ജയരാജൻ
സ്വന്തം ലേഖകൻ ബാലരാമപുരം: സംസ്ഥാനത്തെ 17 സ്പിന്നിങ് മില്ലുകളിൽ സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കൈത്തറിയുടെ നാടായ ബാലരാമപുരത്തെ സ്പിന്നിങ് മില്ലിൽ നൂൽ ബാങ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘കേരളത്തിലെ പല സ്പിന്നിങ് മില്ലുകളുടെയും പ്രധാന […]