വണ്ടന്‍പതാല്‍ ഗ്രാമത്തിനിത് അഭിമാന നിമിഷം; ഡിവൈഎസ്പിയായി ചുമതലയേറ്റ എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി
സ്വന്തം ലേഖകന്‍ മുണ്ടക്കയം: വണ്ടന്‍പതാല്‍ ഗ്രാമത്തില്‍ ജനിച്ചു വളർന്ന് ആദ്യമായി ഡിവൈഎസ്പി പദവിയിലെത്തുന്ന എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.ജെ തോമസ് സര്‍വ്വീസിലുടനീളം മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സഹൃദയനായ ഉദ്യോഗസ്ഥനാണ്. കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് അദ്ദേഹം ജന്മനാടിന് അഭിമാന […]