video
play-sharp-fill

ലഹരിക്കടത്ത് കേസിൽ ഒറ്റിയത് സിനിമാ താരങ്ങൾ ; കേസിലെ മുഖ്യകൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി ഒളിവിൽ : അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

സ്വന്തം ലേഖകൻ ബംഗ്‌ളുരൂ : ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മുഖ്യപങ്കാളിയായ തളിപ്പറമ്പ് സ്വദേശിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. അന്വേഷണത്തിനായി ഉദ്യോഗസ്ഥർ ഇവിടെ എത്തുന്നതിന് തന്നെ തളിപ്പറമ്പ് കുന്നോൻവളപ്പിൽ ഷബീലാണ് (35) അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. […]

സിപിഎമ്മിന്റെ രണ്ടാം വിക്കറ്റും തെറിച്ചു ; ശിവശങ്കറിന് പിന്നാലെ ബിനീഷ് കൊടിയേരിയും ഇ.ഡിയുടെ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ബെംഗളൂരു: ഏറെ വിവാദങ്ങൾക്കിടയിൽ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കരൻ അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ബംഗളുരുവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി […]