സുരക്ഷ ശക്തമാക്കുന്നു ; രാജ്യത്തെ മുഴുവൻ ഡ്രോണുകളും ജനുവരി 31 ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മാന്ത്രാലയം
സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും ജനുവരി 31ന് മുൻപായി ഡ്രോണുകൾ രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓൺലൈൻ വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.പുതിയ രജിസ്‌ട്രേഷൻ നിബന്ധന കർശനമാണെന്നും ജനുവരി […]