കൊച്ചിയില്‍ ഡ്രോണ്‍ വീണ്ടും പറന്ന് തുടങ്ങി; മാസ്‌ക് വയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കറങ്ങിനടക്കുന്നവരെ പിടികൂടാന്‍ പൊലീസിന് കൂട്ടായി ഡ്രോണെത്തി; ഒരു ദിവസം കൊച്ചി സിറ്റി പരിധിയില്‍ 1200 പേര്‍ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍ കൊച്ചി: നഗരത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കുടുക്കാന്‍ ഡ്രോണുമായി പൊലീസെത്തി. ആദ്യ ദിവസം കലൂര്‍, കളമശ്ശേരി, തൃക്കാക്കര തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളായിരുന്നു പൊലീസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. സാമൂഹിക അകലം പാലിക്കാത്തവരും മാസ്‌ക് […]