ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് ലഭിക്കുന്ന സംവിധാനം രാജ്യത്ത് ഉടന്‍ വരുന്നു; അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് കയ്യില്‍ കിട്ടും; കാല് നിലത്ത് കുത്തുമോ കമ്പി ഇടിച്ച് തെറിപ്പിക്കുമോ തുടങ്ങിയ ടെന്‍ഷന്‍ ഇനി വേണ്ട
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് ആര്‍ടിഒ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാം. അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് നേടാന്‍ യോഗ്യതയാകും. കേരളത്തില്‍ […]