ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവ് വരുത്തിയതിന് യുവതിക്ക് പരിശീലകയുടെ ക്രൂര മർദ്ദനം;ചോദിക്കാൻ ചെന്ന വീട്ടുകാരെ ഭീഷണിപ്പെടുത്തി;കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ കൊല്ലം: ഡ്രൈവിങ് പഠിക്കാന്‍ എത്തിയ യുവതിക്ക് പരിശീലകയായ യുവതിയില്‍ നിന്ന് ക്രൂരമര്‍ദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിനിയും ഡ്രൈവിങ് പരിശീലകയും ഉടമയുമായ ഷൈമയാണ് പഠനത്തിന് എത്തിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച ശേഷം സംഭവം പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു. […]