ദൃശ്യം 2 ഹിന്ദിയും ബോക്സ് ഓഫീസ് ഹിറ്റിലേക്ക് ;നാല് ദിവസം 76 കോടി നേടി റെക്കോഡ്; മോഹൻലാലിനും നേട്ടം.ചിത്രം തിയറ്ററിലെത്തി മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം രണ്ടിൻറെ വ്യാജകോപ്പി നിരവധി വെബ്സൈറ്റുകളിൽ എത്തിയതും തിരിച്ചടിയായില്ല,പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അണിയറപ്രവർത്തകർ.
മോഹന്‍ലാലിന്‍റെ വേഷത്തില്‍ അജയ് ദേവ്ഗണ്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്കിന് ബോക്സോഫീസില്‍ വിജയം. റിലീസ് ചെയ്തിട്ട് നാല് ദിവസത്തില്‍ 76 കോടിയുടെ ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. മുംബൈ: മോഹന്‍ലാലിന്‍റെ വേഷത്തില്‍ അജയ് ദേവ്ഗണ്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി […]