കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ സ്വർണ്ണവും 4.65 ലക്ഷത്തിന്റെ വിദേശ കറൻസിയും ; രണ്ട് പേർ ഡി.ആർ.ഐ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ നെടുമ്പാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വർണവും 4.65 ലക്ഷം രൂപയുടെ വിദേശ കറൻസിയും. രണ്ട് പേരിൽ നിന്നായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് (ഡി.ആർ.ഐ) സ്വർണ്ണവും […]