മുപ്പത് കഴിഞ്ഞാൽ പെൺകുട്ടികൾക്ക് അയ്യോ താമസിപ്പിക്കല്ലേ വേഗം ഗര്‍ഭിണി ആയിക്കോ’എന്ന ഉപദേശം കിട്ടാറുണ്ട് ; കല്യാണത്തിനും പിന്നെയുള്ള ചടങ്ങുകള്‍ക്കുമുള്ള കോഴിക്കാല്‍ ആണ് ചിലരുടെയൊക്കെ മെയിന്‍ : വൈറലായി ഡോ. വീണ ജെ.എസിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ കോട്ടയം : നമ്മുടെ സമൂഹം എപ്പോഴും എല്ലാ കാലവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പെൺകുട്ടികുട്ടികളുടെ വിവാഹപ്രായവും അവരുടെ ഗർഭധാരണ പ്രായവും. ഒരു പ്രായം കഴിഞ്ഞാൽ പ്രസവം വലിയ പാടാണ് എന്നു പറയുന്നവരും ഏറെയാണ്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ […]