വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം : സുഹൃത്ത് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ തൃശൂർ : വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ തൃശൂരിൽ ഡന്റൽ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. സോനയെ കൊലപ്പെടുത്തിയ കേസിലെ പ്രതികയായ പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര […]