video
play-sharp-fill

ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാൻ പ്രതികാരം ചെയ്താൽ ശക്തമായി തിരിച്ചടിക്കും ; മറുപടിയുമായി ഡോണാൾഡ് ട്രംപ്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിനു ഇറാൻ പ്രതികാരം ചെയ്താൽ ശക്തമായി തിരിച്ചടിക്കും.മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്. അവർ എന്തെങ്കിലും ചെയ്താൽ വലിയ തിരിച്ചടിയാകും ഉണ്ടാകുകയന്നെ് ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ അവധി ആഘോഷത്തിനു ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോഴായിരുന്നു ട്രംപിന്റെ […]