മുണ്ടക്കയത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീട്ടമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു ; വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം പൊലീസെത്തി വീട്ടമ്മയെ മോചിപ്പിച്ചു : ഭർത്താവും മകനും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ മുണ്ടക്കയം : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട വീട്ടമ്മയെ പൊലീസെത്തി മോചിപ്പിച്ചു. ഇളങ്കാട് കൊടുങ്ങവയലിൽ ജെസിയാണ് (65) ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടുവെന്ന് പഞ്ചായത്ത് അംഗത്തെ വീട്ടമ്മ അറിയിരിക്കുകയായിരുന്നു. പഞ്ചായത്ത് അംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡന്റ് […]