കോവിഡ് ബാധിതനായിരുന്നയാളുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം : സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് ആരോഗ്യമന്ത്രി ; അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടർമാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച് നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിതനായ വൃദ്ധന്റെ ശരീരത്തിൽ പുഴുവരിച്ച സംഭവം പുറംലോകമറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്ക് എതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഡോക്ടർമാരും […]