പൃഥ്വിരാജ് നായകനാവുന്ന സച്ചിയുടെ സ്വപ്‌ന ചിത്രം ഉടന്‍ വരും; കടപുഴകിയാലും പൂക്കുന്ന വന്‍മരത്തിന് ശിഷ്യന്‍ സന്ദീപ് സേനന്റെ പുഷ്പാര്‍ച്ചനയായ് ‘വിലായത്ത് ബുദ്ധ’; പ്രഖ്യാപനം അയ്യപ്പനും കോശിയും ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍
തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കൊച്ചി: അയ്യപ്പനും കോശിയും പ്രക്ഷകര്‍ക്കിടയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. സച്ചി എന്ന സംവിധായകന്റെ ഏറ്റവും മികവുറ്റ സൃഷ്ടികളിലൊന്നിന് ഒരു വയസ്സ്. അയ്യപ്പനും കോശിയും ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സച്ചിയുടെ മറ്റൊരു സ്വപ്‌നം പൂവിടുകയാണ്- […]