video
play-sharp-fill

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം; നിയമന അംഗീകാരമില്ലാതെ തുടരുന്ന അധ്യാപകരെയും അനധ്യാപകരെയും മാറ്റാൻ നിർദ്ദേശം; ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന്റെ മാർഗ നിർദ്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 2018 നവംബർ 18 മുതൽ ഉണ്ടായ […]